Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dialysis Unit

Thrissur

മാ​ള​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി​യു​ടെ പേ​ര്

മാ​ള: കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് "വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി സ്മാ​ര​ക ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, മാ​ള' എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യാ​ൻ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ്് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
മാ​ള സോ​ഷ്യ​ൽ ഫോ​റം സെ​ന്‍റ​ർ ഫോ​ർ സോ​ഷ്യ​ൽ ചേ​ഞ്ച​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ് ക​മ്മി​റ്റി പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ മു​ൻ മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി​യാ​ണ് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 42 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് "വ​ർ​ഗീ​സ് കാ​ച്ച​പ്പി​ള്ളി സ്മാ​ര​ക ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, മാ​ള'​എ​ന്ന പേ​ര് ന​ൽ​കാ​നു​ള്ള എ​ച്ച്എം​സി​യു​ടെ തീ​രു​മാ​നം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു കൈ​മാ​റി.

Latest News

Corehub Up